Tag: stray dog

Total 24 Posts

കോഴിക്കോട് ജില്ലയില്‍ ഇന്ന് തെരുവുനായ ആക്രമിച്ചത് മൂന്ന് കുട്ടികളെയടക്കം നാലുപേരെ; തെരുവുനായ പ്രശ്‌നം ഗുരുതരമാണെന്നും പരിഹരിക്കാന്‍ അടിയന്തര കര്‍മ്മപദ്ധതി തയ്യാറാക്കുമെന്നും മന്ത്രി എം.ബി.രാജേഷ്

കോഴിക്കോട്: സംസ്ഥാനത്ത് തെരുവുനായ പ്രശ്നം ഗുരുതരമായ സ്ഥിതിയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. തെരുവ് നായ ശല്യം പരിഹരിക്കാന്‍ അടിയന്തര കര്‍മ്മപദ്ധതി മുഖ്യമന്ത്രിയെ കണ്ട് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 152 ബ്ലോക്കുകളിലായി എബിസി സെന്റര്‍ സജ്ജമാക്കും. നിലവില്‍ ഇതില്‍ മുപ്പതെണ്ണം തയ്യാറായതായി മന്ത്രി പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെ തെരുവുനായ പ്രശ്നം പരിഹരിക്കാനാണ് ഉദ്ദേശം.

പട്ടാമ്പി വിളയൂരില്‍ യുവാവിന് നേരെ തെരുവുനായ ആക്രമണം, യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം

പട്ടാമ്പി: പട്ടാമ്പി വിളയൂരില്‍ യുവാവിനു നേരെ തെരുവുനായ ആക്രമണം. വഴിയിലൂടെ നടന്ന് പോകവെ പുറകില്‍ ഓടിവന്ന നായ യുവാവിനെ ആക്രമിക്കുകയായിരുന്നു. നായയെകണ്ട് ഓടിയതിനെത്തുടര്‍ന്ന് വീണ യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ഉടനീളം വര്‍ദ്ധിച്ചു വരികയാണ്. തെരുവുനായ്ക്കളുടെ കടിയേറ്റ് മരണം വരെ സംഭവിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ വളരെ ഭയത്തോടെയാണ് തെരുവിലേക്ക് ഇറങ്ങുന്നത്. ഒട്ടും ഭയപ്പാടില്ലാതെ

പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു; വാക്‌സിന്‍ സ്വീകരിച്ചിരുന്നു, ചികിത്സാപ്പിഴവുണ്ടായെന്ന് കുടുംബം

റാന്നി: പത്തനംതിട്ടയില്‍ തെരുവുനായ കടിച്ച പതിമൂന്നുകാരി മരിച്ചു. റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആഗസ്ത് 13നാണ് അടുത്തവീട്ടില്‍ പാല്‍വാങ്ങാന്‍ പോകുന്നതിനിടെ അഭിരാമിക്ക് നായയുടെ കടിയേറ്റത്. കാലിലും കഴുത്തിലും മുഖത്തുമാണ് കുട്ടിക്ക് കടിയേറ്റത്. മുഖത്തേറ്റ പരിക്കില്‍ നിന്നും അണുബാധയേറ്റാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്. ആദ്യം പ്രൈമറി ഹെല്‍ത്ത് സെന്ററിലും പിന്നീട്

ഓട്ടോയ്ക്ക് കുറുകെ ചാടി തെരുവുനായ, വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിഞ്ഞു; കോഴിക്കോട് ഓട്ടോ ​ഡ്രെെവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് വെ​ട്ടി​ച്ച ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രെെവർ മരിച്ചു. കോ​ഴി​ക്കോ​ട് പൊ​റ്റ​മ​ല്‍ സ്വ​ദേ​ശി ക​ന​ക​നാ​ണ് മ​രി​ച്ച​ത്. തൊ​ണ്ട​യാ​ട് ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍ ഇ​ന്ന് രാ​വി​ലെയാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈപ്പാസില്‍ വെച്ച്‌ നായ ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിയുകയായിരുന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ക​ന​ക​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍

error: Content is protected !!