Tag: story

Total 3 Posts

വെറുതേ ഒരു ജീവിതം

ഒഞ്ചിയം ഉസ്മാൻ ഒരിയാന സമയം കഴിഞ്ഞു.എന്റെ റസിഡന്റ് പെർമിറ്റിന്റെ കാലാവധി തീർന്നു. ഇനി ഇവിടെ തങ്ങാൻ അനുവാദമില്ല . നീ സങ്കടപ്പെടല്ല. കരയാതിരിക്കൂ..മൈലാഞ്ചിയായി നിന്റെ അരികിൽ തന്നെ ഞാൻ ഉണ്ടാവും. പിന്നെന്തിനാ ഇങ്ങനെ നിലവിളിക്കുന്നത് ? നിനക്ക് എന്നെ വന്ന് കാണാലോ. തൊടാലോ. സംസാരിക്കാലൊ. ചേർന്ന് നിന്ന് തഴുകാലൊ. എന്തായിത് ? എന്തിനാണിങ്ങനെ മാറത്തടിച്ച് വിങ്ങിപ്പൊട്ടുന്നത്.

എളുപ്പത്തിലെത്താം, പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടിവരും; വാല്യക്കോട് – മുളിയങ്ങല്‍ റോഡ് സ്ഥിരം അപകട മേഖലയാകുന്നു, ജാഗ്രത

  പേരാമ്പ്ര: ടൗണിലെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെട്ട് വേഗമെത്താനുള്ള റോഡാണ് വാല്യക്കോട് മുളിയങ്ങല്‍ കനാല്‍ റോഡ്. എന്നാല്‍ അടുത്തിടെയായി ഈ പാതയില്‍ നിരന്തരം വാഹനങ്ങള്‍ കനാലിലേക്ക് മറിഞ്ഞ് അപകടത്തില്‍ പെടുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മൂന്ന് അപകടങ്ങള്‍ അടക്കം അഞ്ചോളം വാഹനങ്ങള്‍ ഇവിടെ വലിയ അപകടത്തില്‍ പെട്ടു. അതിനുപുറമെ ചെറിയ അപകടങ്ങളും ഇവിടെ ഏറെയാണ്.   4

നേഴ്സ് പറഞ്ഞ കഥ

ബാജിത്ത് സി വി ബി.എസ്.സി നഴ്സിംഗിന് ശേഷം ഒരു ജോലിക്കായി അലഞ്ഞു തിരിഞ്ഞ്, നാളുകൾ എണ്ണി കഴിയുന്ന ഒരു സായാഹ്നത്തിലാണ് അപ്പുമാമ കയറി വന്നത് .അച്ഛൻ മരിച്ചതിൽ പിന്നെ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ഉപേക്ഷിച്ച വീട്ടിലേക്ക് വല്ലപ്പോഴും അതിഥിയായി വരുന്നത് അപ്പുമാമ മാത്രമാണ്. അമ്മയ്ക്ക് തന്റെ പ്രാരാബ്ധങ്ങളും പരിഭവങ്ങളും ഇറക്കി വെയ്ക്കാനുള്ള ഒരു ആശ്രയം. അപ്പുമാമയ്ക്ക്

error: Content is protected !!