Tag: stope drug

Total 1 Posts

ലഹരിക്കെതിരെ അണിചേരാന്‍ വാളൂരിലെ സാരംഗികലാസമിതിയും; നടുക്കണ്ടിപ്പാറയില്‍ പൊതുജനങ്ങള്‍ക്കായി ‘ലഹരി ഉപയോഗവും സമൂഹ ജീര്‍ണ്ണതയും’-വിഷയത്തില്‍ ഒക്ടോബര്‍ 23ന് ബോധവത്കരണ ക്ലാസ്

പേരാമ്പ്ര: ലഹരിവസ്തുക്കളുടെ ഉപയോഗം സമൂഹത്തില്‍ അപകടകരമാംവണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലഹരിയ്ക്കെതിരായ പോരാട്ടത്തില്‍ വാളൂരിലെ സാരംഗി കലാസമിതിയും അണിചേരുന്നു. ലഹരി എന്ന വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്കും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും അവബോധം നല്‍കുന്നതിനായി കലാസമിതിയുടെ നേതൃത്വത്തില്‍ ‘ലഹരി ഉപയോഗവും സമൂഹ ജീര്‍ണ്ണതയും’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 23ന് ഞായറാഴ്ച രാവിലെ 10.30ന് നടുക്കണ്ടിപ്പാറയിലാണ് പരിപാടി

error: Content is protected !!