Tag: step program

Total 1 Posts

പേരാമ്പ്ര ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥികള്‍ ഇനി ‘സ്റ്റെപ്’ പദ്ധതിയിലൂടെ ഉയരങ്ങളിലേക്ക് ചുവടുവെയ്ക്കും

പേരാമ്പ്ര : പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2022-23 വര്‍ഷത്തെ ‘സ്റ്റെപ്’ പദ്ധതി പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ അസിസ്റ്റന്റ് മാനേജര്‍ ദീപക് സുഗതന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലെ വിദഗ്ദ്ധരുമായുള്ള സംവാദങ്ങള്‍ പഠനയാത്രകള്‍, ശില്‍പശാലകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങിയവയിലൂടെ എട്ടാം തരം വിദ്യാര്‍ത്ഥികളുടെ സമഗ്ര ഉന്നമനമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ‘സ്റ്റെപ്’ കണ്‍വീനര്‍ റോഷിന്‍

error: Content is protected !!