Tag: steet light not working

Total 1 Posts

തെരുവുവിളക്കുകള്‍ കണ്ണടച്ചു; അത്യാഹിത വിഭാഗം ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര താലൂക്കാശുപത്രയിലേക്കുള്ള രാത്രി യാത്ര ഇരുട്ടില്‍ തപ്പി

പേരാമ്പ്ര: അത്യാഹിത വിഭാഗം ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര താലൂക് ആശുപത്രിയിലേക്കുള്ള ഏക റോഡില്‍ തെരുവിളക്കുകള്‍ പ്രാകാശിക്കാതായിട്ട് നാളുകാളായി. മഴ ശക്തമായി പെയ്തതോടെ റോഡില്‍ വെള്ളം കുത്തി ഒഴുകുകയാണ്. കൂടാതെ സി.കെ.ജി കോളേജിന് പിന്‍വശത്തുള്ള മലയില്‍ നിന്നും മഴവെള്ളം കുത്തൊഴുക്കായി പ്രസ്തുത റോഡ് വഴി ഒഴുകി വരുന്നതും പതിവാണ്. രാത്രികാലങ്ങളില്‍ നടന്ന് അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചേരുന്ന രോഗികള്‍ക്ക്

error: Content is protected !!