Tag: started investigation

Total 1 Posts

കോഴിക്കോട് മാളില്‍ യുവനടിമാര്‍ക്ക് എതിരായ അതിക്രമം; പോലീസ് അന്വേഷണം ആരംഭിച്ചു, സംഭവത്തില്‍ അപലപിച്ച് വനിതാ കമ്മീഷന്‍

കോഴിക്കോട്: സിനിമാ പ്രൊമോഷനിടെ, കോഴിക്കോട്ടെ മാളില്‍ യുവനടിമാരെ അതിക്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നിര്‍മാതാക്കളില്‍ നിന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിക്രമം നടന്ന ഹൈലൈറ്റ് മാളില്‍ പൊലീസ് സംഘമെത്തി. അവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കും. ഇതിനിടെ അക്രമത്തിന് ഇരയായ, യുവ നടിമാരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് നീക്കം തുടങ്ങി. ഇതിനായി വനിതാ പൊലീസുകാര്‍

error: Content is protected !!