Tag: star in Perampra market

Total 1 Posts

ലോകകപ്പ് കഴിഞ്ഞിട്ടും പേരാമ്പ്ര വിപണയില്‍ നക്ഷത്രമായി മെസി, മിന്നിത്തിളങ്ങി മിന്നല്‍ മുരളിയും; ക്രിസ്മസിനെ വരവേല്‍ക്കാന്‍ വിപണിയൊരുങ്ങി

പേരാമ്പ്ര: ലോകകപ്പ് ആരവം ഒഴിഞ്ഞു. ഇനി ക്രിസ്മസിന്റെ ആഘോഷത്തിലേക്ക് കടക്കുകയാണ് ലോകം. പേരാമ്പ്രയിലും ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വിപണി. ലോകകപ്പ് ആരവത്തിന്റെ തുടര്‍ച്ചയിലാണ് ഇത്തവണ ക്രിസ്മസ്. അതുകൊണ്ട് തന്നെ മെസിയും ക്രിസ്റ്റ്യാനോയുമൊക്കെ ക്രിസ്മസിനും സജീവമാവും. ഫുട്‌ബോള്‍ താരങ്ങളുടെ പേരിലുള്ള നക്ഷത്രങ്ങളാണ് ഇത്തവണ വിപണി കീഴിടക്കിയിരിക്കുന്നത്. മെസി, നെയ്മര്‍, ക്രിസ്റ്റ്യാനോ എന്നിങ്ങനെ പേരിലുള്ള നക്ഷത്രങ്ങളുണ്ട്. അവതാര്‍, മിന്നല്‍

error: Content is protected !!