Tag: #Sreekanth Vettiyar
Total 1 Posts
ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയ താരം ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍
കൊച്ചി: ബലാത്സംഗത്തിന് കേസെടുത്തതോടെ സോഷ്യല്‍ മീഡിയ താരം ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലെന്ന് സൂചന. ഇയാളെ കണ്ടെത്താനായി എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ശ്രാകാന്തിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെയും, ആലുവയിലെയും ഫ്ലാറ്റിലും, ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ് ഐ ആർ റിപ്പോർട്ട്. കേസെടുത്തതിന്