Tag: #Sreekanth Vettiyar

Total 1 Posts

ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയ താരം ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍

കൊച്ചി: ബലാത്സംഗത്തിന് കേസെടുത്തതോടെ സോഷ്യല്‍ മീഡിയ താരം ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലെന്ന് സൂചന. ഇയാളെ കണ്ടെത്താനായി എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ശ്രാകാന്തിനെതിരെ ബലാത്സം​ഗ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെയും, ആലുവയിലെയും ഫ്ലാറ്റിലും, ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ് ഐ ആർ റിപ്പോർട്ട്. കേസെടുത്തതിന്

error: Content is protected !!