Tag: sports fesival

Total 1 Posts

ആവേശ പോരാട്ടത്തിനൊടുവല്‍ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ രണ്ടാസ്ഥാനവുമായി പേരാമ്പ്ര ഉപജില്ല; 326 പോയന്റുമായി മുക്കം ഒന്നാം സ്ഥാനം നിലനിര്‍ത്തി

പേരാമ്പ്ര: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ജില്ലാ കായിക മേളയില്‍ രണ്ടാം സ്ഥനവുമായി പേരാമ്പ്ര ഉപജില്ല. ഒമ്പതു സ്വര്‍ണവും എട്ട് വെള്ളിയും 10 വെങ്കലവുമായി 79 പോയന്റാണ് പേരാമ്പ്ര ഉപജില്ല നേടിയത്. കായിക മേളയില്‍ പങ്കെടുത്ത നിരവധി കുട്ടികള്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചു. ആണ്‍കുട്ടികളുടെ സീനിയര്‍ ബോയ്‌സ് ജാവലിന്‍ ത്രോയില്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജി.

error: Content is protected !!