Tag: speed limit

Total 1 Posts

അതിവേഗം ആരും റോഡിലൂടെ പറക്കേണ്ട! വേഗപ്പൂട്ടില്‍ കുടുങ്ങും, സംസ്ഥാനത്തെ പുതുക്കിയ വാഹനവേഗ പരിധി ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍

കോഴിക്കോട്: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. 6 വരി ദേശീയ പാതയില്‍ 110 കിലോമീറ്ററാണ് വേഗത, 4 വരി ദേശീയ പാതയില്‍ 90 ആയിരുന്നത് നൂറാക്കി ഉയര്‍ത്തി , മറ്റ് ദേശീയപാത, എം. സി റോഡ്, 4 വരി സംസ്ഥാന

error: Content is protected !!