Tag: special story onam

Total 1 Posts

ആര്‍പ്പോ വിളികളുമായി ആക്കൂപ്പറമ്പുകാര്‍ ഒത്തൊരുമിച്ചു; ഇനിയുള്ള ഓണനാളുകള്‍ അമ്പെയ്ത്ത് മത്സരത്തിന്റെ ആരവങ്ങളിലേക്ക്

പേരാമ്പ്ര: ചിങ്ങം പിറന്നതോടെ ഓണത്തിന്റെ ആരവങ്ങളും ആവേശവും ഉയര്‍ന്നു തുടങ്ങി. ആക്കൂപ്പറമ്പുകാര്‍ക്ക് അമ്പെയ്ത്തിന്റെ ഉത്സവ കാലവും. ഒരു നാടൊന്നാകെ എല്ലാ വൈകുന്നേരങ്ങളിവും ഒത്തുചേരുകയാണ്. പ്രയ-ജാതി-മത ഭേദങ്ങളൊന്നുമില്ലാതെ കളിക്കാരും കാഴ്ച്ചക്കാരുമായി എല്ലാവരും ഇവിടെ ഒത്തൊരുമിച്ച് അമ്പെയ്ത്തിനായി എത്തും. അതോടെ ഒത്തൊരുമയുടെ ഓണമേളത്തിന് തുടക്കമാവുകയാണ്. ഓണക്കാല വിനോദമായ അമ്പെയ്ത്ത് മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കാര്‍ഷിക സംസ്‌കാരത്തിന്റെ അടയാളമായ

error: Content is protected !!