Tag: special scheme

Total 1 Posts

കുറ്റ്യാടി പുഴയോര സംരക്ഷണത്തിന് സ്‌പെഷല്‍ സ്‌കീം രൂപപ്പെടുത്തും; നിയമസഭയില്‍ കെ.പി കുഞ്ഞമ്മദ്കുട്ടി എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടിയായി മന്ത്രി റോഷി അഗസ്റ്റിന്‍

കുറ്റ്യാടി: കുറ്റ്യാടിപ്പുഴത്തീരം സംരക്ഷിക്കാന്‍ സ്‌പെഷല്‍ സ്‌കീം രൂപപ്പെടുത്തുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ അറിയിച്ചു. കെ.പി കുഞ്ഞമ്മദ്കുട്ടി എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് ഇതറിയിച്ചത്. പുഴയുടെ തീരം തകര്‍ച്ച കാരണം നിരവധി വീടുകളും കൃഷിയിടങ്ങളും ഒഴുകിപ്പോകുമെന്ന അവസ്ഥയില്‍ ആശങ്കയിലാണ് പുഴയോര വാസികള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുഴയോരം സംരക്ഷിക്കുന്നതിന് നാമമാത്രമായ തുകയാണ് ലഭിച്ചത്. കുറ്റ്യാടി, വേളം

error: Content is protected !!