Tag: space week

Total 1 Posts

ബഹിരാകാശ വാരം; ആകാശ വിസ്മയങ്ങളെക്കുറിച്ച് യുവ ശാസ്ത്രജ്ഞനില്‍ നിന്നും അറിവുനേടി ചെമ്പനോട സെന്റ. ജോസഫ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

ചെമ്പനോട: ചെമ്പനോട സെന്റ. ജോസഫ്‌സ് ഹൈസ്‌കൂളില്‍ ബഹിരാകാശ വാരത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ സയന്‍സ് ക്ലബ്, നല്ലപാഠം, വിദ്യാരംഗം എന്നി ക്ലബ്ബുകളിലെയും സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സിലെയും വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേയ്‌സ് സെന്ററിലെ യുവ ശാസ്ത്രജ്ഞന്‍ കെ.എസ് അസിമുമായി വിദ്യര്‍ത്ഥികള്‍ സംവദിച്ചു. ‘സ്പെയ്‌സ് ടെക്‌നോളജി’ എന്ന വിഷയെത്തെ ആസ്പദമാക്കി അദ്ദേഹം

error: Content is protected !!