Tag: Solar
വൈദ്യുതിയില്‍ സ്വയം പര്യാപ്തതയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത്; 330 കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
കോഴിക്കോട്: സോളാർ വൈദ്യുതിയിൽ സ്വയംപര്യാപ്‌തതയിലേക്ക് കുതിക്കാനൊരുങ്ങി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. രണ്ടാംഘട്ടത്തിൽ 21 ഇടങ്ങളിൽകൂടി പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കും. കെഎസ്‌ഇബിയുടെ എനർജി സേവിങ്‌സ് വിഭാഗവുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിലൂടെ 330 കിലോ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ പറഞ്ഞു. നിർമാണ കരാർ ഉടൻ കെ.എസ്.ഇ.ബിക്ക് കൈമാറും. ആദ്യഘട്ടത്തിൽ
ഇരുട്ടില്‍ ഇത്തിരി വെട്ടമായി നന്മയുള്ള മനുഷ്യന്‍; വൈദ്യുതി ഇല്ലാത്ത അനാമികക്ക് ഓണ്‍ലൈന്‍ പഠനത്തിനായി സോളാര്‍ വെളിച്ചം; സാമൂഹ്യ പ്രവര്‍ത്തകന്‍ ജോണ്‍സണെ അഭിനന്ദിച്ച് മേപ്പയ്യൂരെന്ന കൊച്ചു ഗ്രാമം
മേപ്പയ്യൂര്‍: ഓണ്‍ലൈന്‍ പഠനത്തിനായി അധ്യാപകര്‍ നല്‍കിയ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ അനാമിക ഇനി എവിടെയും പോകേണ്ട. പഠിക്കാന്‍ വെളിച്ചം വിതറുന്ന ഒപ്പം മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ സംവിധാനമുള്ള ഡിജിറ്റല്‍ സൗരവിളക്ക് അനാമികക്ക് ലഭിച്ചു. അപ്രതീക്ഷിതമായി അധ്യാപകരും പിടിഎ ഭാരവാഹികളും വീട്ടി ലെത്തിയതു കണ്ടപ്പോള്‍ ആറാം ക്ലാസുകാരിയായ അനാമിക സന്തോഷിച്ചതും പിന്നീട് പൊട്ടിക്കരഞ്ഞതും മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും