Tag: soft story

Total 1 Posts

മലപ്പുറത്ത് ആറുവയസ്സുകാരന്‍ കളറിങ് പെന്‍സില്‍ വിഴുങ്ങി; അധ്യാപകരുടെ പ്രാണവായുവില്‍ വിദ്യാര്‍ത്ഥിയ്ക്ക് പുതുജീവന്‍

തേഞ്ഞിപ്പലം: അധ്യാപകരുടെ അവസരോചിത ഇടപെടലില്‍ രക്ഷപ്പെട്ടതു വിദ്യാര്‍ഥിയുടെ ജീവന്‍. കളറിങ് പെന്‍സില്‍ വിഴുങ്ങിയതിനെത്തുടര്‍ന്നു ചുമച്ച് അവശനായ വിദ്യാര്‍ഥിയ്ക്കാണ് രക്ഷകരായി അധ്യാപകര്‍ എത്തിയത്. വഴിയിലുടനീളം നെഞ്ചില്‍ അമര്‍ത്തിയും കൃത്രിമശ്വാസം നല്‍കിയും ആശുപത്രിയിലെത്തിച്ചതാണു രക്ഷയായത്. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്.വി.എ.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി പ്രണവ് (6) ആണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള

error: Content is protected !!