Tag: sneha veedu

Total 2 Posts

മേപ്പയ്യൂരില്‍ ആയിഷ ഉമ്മയുടെ സ്‌നേഹവീടിന് തറക്കല്ലിട്ടു

മേപ്പയൂർ: മരുതേരിപറമ്പ് ഒറ്റപ്പിലാക്കൂൽ ആയിഷ ഉമ്മക്ക് സിപിഎം മേപ്പയൂർ സൗത്ത് ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നല്കുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ ടി.പി.രാമകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. നിർമാണക്കമ്മറ്റി ചെയർമാൻ സി വി ഇസ്മയിൽ അധ്യക്ഷത വഹിച്ചു. മേപ്പയൂർ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ രാജീവൻ, സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.കുഞ്ഞിരാമൻ, പഞ്ചായത്ത്

മേപ്പയൂരിലെ ആയിഷോമ്മയ്ക്ക് സ്‌നേഹവീട് ഒരുക്കും; സംഘാടകസമിതി രൂപീകരിച്ചു

മേപ്പയ്യൂര്‍: വര്‍ഷങ്ങളായി വാസയോഗ്യമല്ലാത്ത വീട്ടില്‍ കഴിയുന്ന മരുതേരിപറമ്പിലെ ഒറ്റപിലാക്കൂല്‍ ആയിഷോമ്മയ്ക്ക് സി.പി.എം നേതൃത്വത്തില്‍ സ്‌നേഹവീട് നിര്‍മ്മിച്ച് നല്‍കും. സ്‌നേഹവീട് നിര്‍മ്മാണത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം സി.പി.എം ഏരിയകമ്മിറ്റി അംഗം കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. സൗത്ത് ലോക്കല്‍ സെക്രട്ടറി കെ.രാജീവന്‍, സതീശന്‍ വി.പി എന്നിവര്‍ സംസാരിച്ചു.

error: Content is protected !!