Tag: six line highway

Total 1 Posts

പുതിയ ആറുവരിപ്പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനമില്ല; യാത്ര സർവീസ് റോഡിലൂടെ മതി

ദില്ലി: പുതിയ ഹൈവേയിൽ ഇരുചക്രവാഹന യാത്രയ്ക്ക് അനുമതിയില്ല. ഇപ്പോഴത്തെ നിയമപ്രകാരം, എക്‌സ്‌പ്രസ് ഹൈവേയിലൂടെയല്ല, സർവീസ് റോഡിലൂടെയാണ് ഇരുചക്രവാഹനങ്ങളുടെ യാത്ര. എന്നാൽ കേരളത്തിൽ സർവീസ് റോഡ് ഇല്ലാത്ത പല സ്ഥലങ്ങളും ബൈപ്പാസുകളും ഉണ്ട്. അത്തരത്തിലുള്ള സ്ഥലങ്ങളിൽ പഴയ റോഡ് ഉപയോഗിച്ചാണ് യാത്ര ചെയ്യേണ്ടത്, പിന്നീട് വീണ്ടും സർവീസ് റോഡിൽ ചേരണം. അതേ സമയം പാലങ്ങളിൽ സർവീസ് റോഡ്

error: Content is protected !!