Tag: SISTER LINI

Total 6 Posts

സിസ്റ്റര്‍ ലിനിയുടെ മക്കള്‍ സ്‌കൂളിലേക്ക്; ആശംസകളുമായി മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍

പേരാമ്പ്ര: നിപ രക്തസാക്ഷി സിസ്റ്റര്‍ ലിനിയുടെ മക്കള്‍ പുതിയ സ്‌കൂള്‍ വര്‍ഷത്തില്‍ സ്‌കൂളിലേക്ക്. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ലിനിയുടെ രണ്ട് മക്കള്‍ക്കും ആശംസ നേര്‍ന്നു. ഫേസ്ബുക്കിലൂടെയാണ് ശൈലജ ടീച്ചര്‍ ലിനിയുടെ മക്കളായ ഋതുലിനും സിദ്ധാര്‍ത്ഥിനും ആശംസകള്‍ നേര്‍ന്നത്. പ്രിയപ്പെട്ട ലിനിയുടെ മക്കള്‍ സ്‌കൂളിലേക്ക് എന്നാണ് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പുതിയ അധ്യയന വര്‍ഷത്തില്‍

നിപയ്‌ക്കെതിരെ പൊരുതി വീരമൃത്യു വരിച്ചു; പേരാമ്പ്രയില്‍ സിസ്റ്റര്‍ ലിനി അനുസ്മരണം

പേരാമ്പ്ര: നിപയ്ക്കെതിരേയുള്ള പോരാട്ടത്തിനിടെ സിസ്റ്റര്‍ ലിനി നമ്മെ വിട്ടുപിരിഞ്ഞിട്ട് നാലുവര്‍ഷം പൂര്‍ത്തിയാകുന്നു. ഈ സന്ദര്‍ഭത്തില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെയും സംയുക്തമായി സിസ്റ്റര്‍ ലിനി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ കെ.സജീവന്‍ മാസ്റ്റര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച്

മഹാമാരിക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ എന്നും പ്രചോദനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പേരാമ്പ്ര: നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോ​ഗം ബാധിച്ച് മരിച്ച പേരാമ്പ്ര സ്വദേശി സിസ്റ്റർ ലിനിയെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലിനിയുടെ സ്ഥൈര്യത്തിനും ത്യാഗത്തിനും കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു. ലിനിയുടെ ഓർമ്മകൾ മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. നിപ്പ ബാധിച്ച് ലിനി മരണപ്പെട്ടിട്ട് ഇന്നേക്ക് നാല് വര്‍ഷം തികയുകയാണ്. ‘സിസ്റ്റർ ലിനിയുടെ

കരുതലിന്റെയും കരുണയുടെയും ത്യാഗത്തിന്റെയും പരിയായമായി പേരാമ്പ്രക്കാരി സിസ്റ്റർ ലിനി; ഓർക്കാം, ജീവൻ പോലും പണയം വെച്ച് പരിചരിക്കുന്ന ഭൂമിയിലെ മാലാഖമാരെ

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. വിളക്കേന്തിയ വനിതയെന്ന് ലോകം വിളിച്ച ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനം. എന്നും എല്ലായിടത്തും കരുതലിന്റെ കൈകള്‍ നീട്ടുന്ന നഴ്‌സിങ് സമൂഹത്തെയാകെ ആദരിക്കുന്ന ദിവസം. ഫ്ളോറന്‍സ് നൈറ്റിംഗേല്‍ എന്ന മാലാഖയോടുള്ള ആദരസൂചകമായിട്ടാണ് അവരുടെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്. രോഗിയെ പരിചരിക്കാനുളള നിയോഗം. അതിന് സ്വന്തം ജീവനേക്കാള്‍ വിലയുണ്ടെന്ന്

“സജീഷേട്ടാ നമുക്കിനി കാണാൻ പറ്റുമെന്ന് തോന്നുന്നില്ല, മോനെ നന്നായി നോക്കണം” പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും അവളുടെ യാത്ര മരണത്തിലേക്കായിരുന്നു: വീണ്ടും നിപ ആശങ്കയുയർത്തുമ്പോൾ പ്രാർത്ഥനയോടെ നേഴ്സ് ലിനിയുടെ ഭർത്താവ് സജീഷ്

‘ സജീഷേട്ടാ അയാം ഓള്‍മോസ്റ്റ് ഓണ്‍ ദ വേ. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല… നമ്മുടെ മക്കളെ നന്നായി നോക്കണേ. ലവന്‍ കുഞ്ഞ്, അവനെ ഒന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്. വിത്ത് ലോട്‌സ് ഓഫ് ലവ്, ഉമ്മ..’ നിപ ബാധിച്ച് മരണത്തെ മുന്നില്‍കണ്ട് കിടക്കവെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി ഭര്‍ത്താവ്

സിസ്റ്റര്‍ ലിനി സ്മാരക അംഗനവാടിയുടെ തറക്കല്ലിടല്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍ പി ബാബു നിര്‍വഹിച്ചു

ചെമ്പനോട: കുറത്തിപാറയില്‍ സിസ്റ്റര്‍ ലിനി സ്മാരക അംഗനവാടിയുടെ തറക്കല്ലിടല്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍ പി ബാബു നിര്‍വഹിക്കുന്നു. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സുനില്‍ അധ്യക്ഷന്‍ വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷീജ ശശി മുഖ്യാതിഥി ആയിരുന്നു. മെമ്പര്‍മാരായ സി കെ ശശി, കെ എ ജോസകുട്ടി,

error: Content is protected !!