Tag: simmingcertificate

Total 1 Posts

നീന്തൽ അറിയാവുന്നവർ അവസരം പ്രയോജനപ്പെടുത്താൻ മറക്കല്ലേ… പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നൊച്ചാട് പഞ്ചായത്തിൽ ജൂലെെ രണ്ടിന്; വിശദാംശങ്ങള്‍ അറിയാം

പേരാമ്പ്ര: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് പോകാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവസരം. ജൂലൈ രണ്ടിന് രാവിലെ 9.30-ന് നൊച്ചാട് പഞ്ചായത്ത് ഒന്നാം വാർഡിലെ കുമാരനാശാൻ ഗ്രന്ഥാലയത്തിന് സമീപത്തുള്ള നീലിയത്ത് കുളത്തിൽ നീന്തൽ പരിശീലനം നടക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം രണ്ട് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, 50

error: Content is protected !!