Tag: sILVER lINE

Total 2 Posts

സില്‍വര്‍ ലൈന്‍: സാമൂഹികാഘാത പഠനം ഇന്ന് മുതല്‍; തുടക്കം കണ്ണൂരിലെ പയ്യന്നൂര്‍ പഞ്ചായത്തില്‍ നിന്ന്

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം ഇന്ന് ആരംഭിക്കും. കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയര്‍ ഹെല്‍ത്ത് സര്‍വ്വീസസ് നടത്തുന്ന പഠനത്തിന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പഞ്ചായത്തിലാണ് തുടക്കമാവുക. പദ്ധതി വരുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളെ നേരില്‍ കണ്ട് അവരുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുകയാണ് ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനം. ഇതിനായി ചോദ്യാവലി തയ്യാറാക്കി വളണ്ടിയര്‍മാര്‍

സില്‍വര്‍ലൈന്‍ വന്നില്ലെങ്കില്‍ ആരും ചത്തുപോകില്ല; കേരളത്തിലെ 95% ആളുകളും കഴിക്കുന്നത് മോശം ഭക്ഷണം, ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുമതി അതിവേഗ ട്രെയിനെന്ന് ശ്രീനിവാസന്‍

കോഴിക്കോട്: സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും ചത്തുപോകില്ലെന്ന് നടന്‍ ശ്രീനിവാസന്‍. ഭക്ഷണം, പാര്‍പ്പിടം പോലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കഴിഞ്ഞിട്ടുമതി ഇത്തരം പദ്ധതികളെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. പ്രാഥമികമായ ഒരുപാട് കാര്യങ്ങള്‍ കേരളത്തില്‍ ചെയ്യാനുണ്ട്. അതൊക്കെ ചെയ്തുകഴിഞ്ഞിട്ടേ ഇത്രയും ബഡ്ജറ്റില്‍ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കാവൂ. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭക്ഷണശീലമാണ്. മൂന്നുനേരം ഭക്ഷണം കഴിക്കുക, അടച്ചുറപ്പുള്ള വീട്ടില്‍

error: Content is protected !!