Tag: shrimp

Total 1 Posts

കടലിലെ ചെമ്മീന്‍ ഇനി മലയോരത്തും; ബയോഫ്‌ലോക് വനാമി ചെമ്മീന്‍കൃഷിയില്‍ വിജയഗാഥയുമായി ചക്കിട്ടപാറ നരിനടയില്‍ പെരിഞ്ചേരി കുഞ്ഞമ്മദ്

ചക്കിട്ടപാറ: ബയോഫ്‌ലോക് വനാമി ചെമ്മീന്‍ കൃഷിയില്‍ വിജയഗാഥ രചിച്ചുകൊണ്ട് ചക്കിട്ടപാറ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് നരിനടയിലെ കര്‍ഷകന്‍ പെരിഞ്ചേരി കുഞ്ഞമ്മദ്. കടലില്‍ വളരുന്ന വനാമി ചെമ്മീനുകള്‍ കുളങ്ങളില്‍ കൃഷി ചെയ്യുന്ന പദ്ധതി കേരളത്തില്‍ പലര്‍ക്കും വിജയം കൈവരിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെ തന്റെ കൃഷിയിടത്തിലെ കുളത്തില്‍ ആരംഭിച്ച ചെമ്മീന്‍ കൃഷിയില്‍ കുഞ്ഞമ്മദ് നേട്ടം

error: Content is protected !!