Tag: shops open

Total 1 Posts

കോഴിക്കോട് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടെ കടകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: ജില്ലയിൽ തിങ്കളാഴ്ച മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ. കണ്ടെയിൻമെന്റ് സോണുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും സ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനക്കണക്കി​ന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ കണ്ടെയ്​ൻമെൻറ്​ സോണുകൾ തീരുമാനിച്ചതോടെ ഭൂരിഭാഗം പ്രദേശങ്ങളിലും കടകൾ അടഞ്ഞുകിടക്കുന്ന സാഹചര്യമാണുള്ളത്. കടകൾ തുറക്കാൻ അനുവദിക്കാത്തതിനാൽ കഴിഞ്ഞ മാസം കോഴിക്കോട്

error: Content is protected !!