Tag: shop attack

Total 1 Posts

കൊയിലാണ്ടിയില്‍ കടയില്‍ കയറി ആക്രമണം, ഒരാള്‍ പിടിയില്‍

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൽ മുരളി പെട്രോള്‍ പമ്പിന് സമീപത്തുള്ള ഫ്‌ലാഷ് കൂള്‍ബാറിനു നേരെ അക്രമം. കൂൾബാറിന്റെ ചില്ലുകളും, കുപ്പികളും അടിച്ചു തകർത്തു. ഉടമയായ കൊയിലാണ്ടി സ്വദേശി ശ്രീജിത്തിനും അക്രമത്തിൽ പരുക്കേറ്റു. ശ്രീജിത്തിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉൾപ്പെട്ട ഒരാള്‍ പോലീസ് പിടിയിലായി. സംഭവത്തിൽ കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യോഗം പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി

error: Content is protected !!