Tag: shooting and killing wild boars

Total 1 Posts

പേരാമ്പ്രക്കാര്‍ക്കിനി കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഭയപ്പെടാതെ കഴിയാം; ഉപദ്രവകാരികളായ പന്നികളെ കൊല്ലാനുള്ള അനുമതിയുമായി പഞ്ചായത്ത്

പേരാമ്പ്ര: പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇവയെ നിയന്ത്രിയ്ക്കാന്‍ നടപടിയുമായി പേരാമ്പ്ര പഞ്ചായത്ത്. പന്നി ശല്യം ഒഴിവാക്കാന്‍ ഉപദ്രവകാരികളായ കാട്ടുപന്നികളെ നിയമ വിധേയമായ രീതിയില്‍ കൊല്ലുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരാളെ നിയമിച്ചു. ഗംഗാധരന്‍ മമ്പാട്ടില്‍ എന്നയാള്‍ക്കാണ് ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. പന്നികളെ കൊല്ലാനുള്ള ഉത്തരവ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ

error: Content is protected !!