Tag: sherin muhammed

Total 1 Posts

ലോകസൗന്ദര്യ മല്‍സരം; ഫൈനലില്‍ മലയാളി സുന്ദരിയും

കാനഡ: കാനഡയിലെ സൗന്ദര്യമത്സരത്തില്‍ ചേര്‍ത്തലക്കാരിയായ ഷെറിന്‍ മുഹമ്മദ് അവസാന റൗണ്ടില്‍ എത്തി. ഷെറിന്‍ എന്ന 32കാരിയാണ് മദാമ്മമാര്‍ക്കിടയില്‍ താരമായിരിക്കുന്നത്. വിവാഹിതരുടെ കാറ്റഗറിയിലാണ് ഷെറിന്‍ മത്സരിക്കുന്നത്. പല പ്രവിശ്യകളില്‍നിന്നു ജയിച്ചുവന്ന 20 പേരാണ് അവസാന റൗണ്ടില്‍ മത്സരിക്കുന്നത്. നോര്‍ത്ത് യോര്‍ക് പ്രവിശ്യയില്‍നിന്നാണു ഷെറിന്‍ ജയിച്ചത്. ഓഗസ്റ്റ് 21,22 തീയതികളില്‍ ടോറോന്റോയിലാണ് ഫൈനല്‍. 20 പേര്‍ പങ്കെടുക്കുന്ന ലോകോത്തര

error: Content is protected !!