Tag: sexual harrasement
വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: സ്കൂളിലെ വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മൽ ശ്രീനിജ് (45) ആണ് അറസ്റ്റിലായത്. പ്രതി വിദ്യാർത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാൾക്കെതിരെ താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചതിനും, ടീച്ചർമാരെ തെറി വിളിച്ചതിനും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും, പൊതുജന ശല്യത്തിനുമായി ആറോളം കേസുകൾ നിലവിലുണ്ട്. കുന്ദമംഗലം ഇൻസ്പെക്ടർ
പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; ഇരിങ്ങൽ സ്വദേശിക്ക് ആറ് വർഷം കഠിന തടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
കൊയിലാണ്ടി: പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ഇരിങ്ങൽ സ്വദേശി കൊട്ടകുന്നുമ്മൽ അബ്ദുൽ നാസറിനാണ് (51) ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി ശിക്ഷ വിധിച്ചത്. പോക്സോ, പട്ടികജാതി സംരക്ഷണ നിയമങ്ങൾ പ്രകാരമാണ്