Tag: set fire

Total 1 Posts

കല്ലോട് വീടിന് സമീപം നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി തീയിട്ടു നശിപ്പിച്ചു

പേരാമ്പ്ര: വീടിന് സമീപം നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി തീയിട്ട് നശിപ്പിച്ചു. പേരാമ്പ്ര കല്ലോടാണ് സംഭംവം. കല്ലോട് എരവട്ടൂര്‍ വില്ലേജ് ഓഫീസിന് സമീപം വാരിയര്‍ കണ്ടി രാജുവിന്റെ വീടിന്റെ സമീപം നിര്‍ത്തിയിട്ട കെ.എല്‍ 77 എ 9347 എസ്.എം.എല്‍ ടിപ്പറാണ് തീയിട്ടത്. ഇന്ന് രാവിലെ 5.30 യോടെയാണ്‌ സംഭവം നടനത്. ലോറിയുടെ മുന്‍ഭാഗം ഏതാണ്ട് പൂര്‍ണ്ണമായും കത്തി

error: Content is protected !!