Tag: September 27

Total 1 Posts

സെപ്റ്റംബര്‍ 27ലെ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പേരാമ്പ്ര മേഖലയുടെ വിവിധ ഭാഗങ്ങളില്‍ ധര്‍ണ്ണ നടത്തി

പേരാമ്പ്ര: സെപ്റ്റംബര്‍ 27ലെ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ.ഐ.ടി.യു.സി, ബി.കെ.എം.യു, കിസാന്‍ സഭ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ പേരാമ്പ്ര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ധര്‍ണ്ണ നടത്തി. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം നല്‍കാനും, പൊതുമേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയുമാണ് ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്. പേരാമ്പ്ര എസ്.ബി.ഐ ജംഗ്ഷനില്‍ നടന്ന ധര്‍ണ്ണ എ.ഐ.ടി.യു.സി ജില്ലാ വൈസ്

error: Content is protected !!