Tag: sentenced

Total 1 Posts

മിഠായി നൽകി പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പേരാമ്പ്ര പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ കാവിൽ സ്വദേശിക്ക് ആറ് വർഷം കഠിന തടവും പിഴയും, ശിക്ഷ വിധിച്ചത് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

പേരാമ്പ്ര: പത്തു വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു ആറു വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. കാവില്‍ സ്വദേശി മേലെടുത്തുമീത്തല്‍, മംഗലശ്ശേരി വീട്ടില്‍ ശങ്കരന്‍ ( 63) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. 2019 ല്‍ ആണ് കേസിന്

error: Content is protected !!