Tag: seminar

Total 2 Posts

സംരംഭക- തൊഴിലധിഷ്ഠിത പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തി; കൂത്താളി ഗ്രാമ പഞ്ചായത്തില്‍ 2023- 24 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി വികസന സെമിനാര്‍

കൂത്താളി: കുത്താളി ഗ്രാമ പഞ്ചായത്ത് 2023 – 24 വര്‍ഷത്തെ പദ്ധതിക്ക് അന്തിമ രൂപം നല്‍ക്കുന്നതിനായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. 14ാം പഞ്ചവത്സര പദ്ധതി നിബന്ധനകള്‍ സംരംഭ പദ്ധതികള്‍ തൊഴില്‍ നല്‍കുന്ന പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്തു. വികസന സെമിനാര്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

കുടുംബശ്രീ ബാല കലോത്സവം; കരുത്തുറ്റ സ്ത്രീകളെ വാര്‍ത്തെടുക്കാന്‍ സ്ത്രീ ശാക്തീകരണ സെമിനാറുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാല കലോത്സവത്തിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടി വനിതകമ്മീഷന്‍ അധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിത കമ്മീഷനും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ സെമിനാറില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, എന്‍.എസ്.എസ്.കോളേജ് മഞ്ചേരി ചരിത്ര വിഭാഗം

error: Content is protected !!