Tag: seeking the help of well wishers
Total 1 Posts
ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന എടവരാട് സ്വദേശിയായ യുവാവിന് ശസ്ത്രക്രിയക്കും കയറിക്കിടക്കാന്‍ ഒരു വീടിനുമായി വേണ്ടത് വലിയ തുക; കൈത്താങ്ങിനായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് നാട്
പേരാമ്പ്ര: ഇരുവൃക്കകളും തകരാറിലായി ചികിത്സ ചെലവിനായി ബുദ്ധിമുട്ടുന്ന എടവരാട് സ്വദേശിയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ എടവരാട് നറക്കമ്മല്‍ അനീഷ് (29) ആണ് കാരുണ്യം തേടുന്നത്. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് അനീഷിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം എത്രയും വേഗം വൃക്ക മാറ്റിവെക്കേണ്ടതായുണ്ട്. അതൊടൊപ്പം ഓലമേഞ്ഞ ഷെഡ്ഡിലാണ് ഭാര്യയും