Tag: scolarship

Total 1 Posts

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വര്‍ധിപ്പിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഫിഷറീസ് വകുപ്പ് നല്‍കുന്ന ഫിഷര്‍മെന്‍ സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിച്ചു. 2020 -21 അധ്യയനവര്‍ഷം വിദ്യാര്‍ഥികള്‍ക്ക് വര്‍ധിപ്പിച്ച തുക ലഭിക്കുമെന്ന് ഫിഷറീസ് വകുപ്പ്. ഇതിനായി നേരത്തെ നല്‍കിയ അപേക്ഷകള്‍ക്ക് പുറമെ വര്‍ധിപ്പിച്ച തുകയുടെ അപേക്ഷകള്‍ പൊതുവിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരില്‍നിന്നായി അതത് ജില്ലാ ഫിഷറീസ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ സ്വീകരിച്ചു. 190

error: Content is protected !!