Tag: school reopen

Total 1 Posts

‘തിരികെ സ്‌കൂളിലേക്ക്’ സ്‌കൂള്‍ തുറക്കല്‍ മാര്‍ഗരേഖ പുറത്തിറക്കി; ഡിജിറ്റല്‍ ക്ലാസുകള്‍ തുടരും, മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന് മാർഗരേഖ പുറത്തിറക്കി. എട്ട് ഭാഗങ്ങളായി തയാറാക്കിയിട്ടുള്ള മാർഗരേഖ മുഖ്യമന്ത്രി അംഗീകരിച്ചു. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാർഗരേഖ. ആറ് വകുപ്പുകൾ ചേർന്ന് മാർഗരേഖ നടപ്പിലാക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ മന്ത്രിയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പി ടി എ

error: Content is protected !!