Tag: school holiday

Total 1 Posts

പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂളിന് ഇന്ന് അവധി

പേരാമ്പ്ര: പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂളിന് ഇന്ന് അവധി. സ്കൂളിലെ മുൻ അധ്യാപികയായിരുന്ന റോസ്ലീന്‍ സക്കറിയാസ് അന്തരിച്ചതിനെ തുടർന്ന് ആദര സൂചകമായാണ് അവധി നൽക്കുന്നത്. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്നു റോസ്ലിന്‍.

error: Content is protected !!