Tag: school annual celebration

Total 3 Posts

അറിവ് പകര്‍ന്ന് 80വര്‍ഷം; നരക്കോട് എ.എല്‍.പി സ്‌കൂളില്‍ വാര്‍ഷികാഘോഷവും പഠനോത്സവവും സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: നരക്കോട് എ.എല്‍.പി സ്‌കൂള്‍ 80ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി വാര്‍ഷികാഘോഷവും പഠനോത്സവവും നടത്തി. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശോഭ അധ്യക്ഷത വഹിച്ചു. പൊയില്‍ ദാക്ഷായണി അമ്മ, ജി.എ.സി കുറുപ്പ് സ്മാരക എന്‍ഡോവ്‌മെന്റുകള്‍ മേലടി ബിപിസി അനുരാജ് വി വിതരണം ചെയ്തു. നഴ്‌സറി

അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന് 122 വര്‍ഷങ്ങള്‍; മേപ്പയ്യൂര്‍ എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം, ‘വര്‍ണം -2023’ കലോത്സവമാക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എല്‍.പി സ്‌കൂള്‍ 122ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു. ‘വര്‍ണം -2023’ എന്ന പേരില്‍ മാര്‍ച്ച് 10നാണ് പരിപാടികള്‍ നടക്കുന്നത്. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വ്വഹിക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 1,2,3 ക്ലാസുകളിലെ കുട്ടികളുടെ കലാപരിപാടികള്‍ വെള്ളിയാഴ്ച്ച രാവിലെ 10മണിക്ക് ആരംഭിക്കും. വൈകുന്നേരം 5 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടനചടങ്ങിനുശേഷം

അറിവു പകര്‍ന്ന് 47 വര്‍ഷം; ചെമ്പനോട സെന്റ്.ജോസഫ്‌സ് ഹൈസ്‌ക്കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപികയ്ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു

ചെമ്പനോട: ചെമ്പനോട സെന്റ്.ജോസഫ്‌സ് ഹൈസ്‌ക്കൂളിന്റെ 47-ാമത് വാര്‍ഷികാഘോഷവും സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപകയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. കഴിഞ്ഞ 47 സംവത്സരങ്ങളായി ചെമ്പനോടയുടെ വൈജ്ഞാനിക പ്രഭവ കേന്ദ്രമായി പ്രശോഭിച്ചു വരികയാണ് ചെമ്പനോട സെന്റ്. ജോസഫ്‌സ് സ്‌കൂള്‍. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 23 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഹിന്ദി അധ്യാപിക

error: Content is protected !!