Tag: scholership

Total 2 Posts

പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾക്ക് ഇന്ദിര ഗാന്ധി സ്കോളർഷിപ്പ്; ഒറ്റപ്പെൺകുട്ടികൾക്ക് 2 വർഷത്തേക്ക്, നോക്കാം വിശദമായി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ സ്കോളര്‍ഷിപ്പുകള്‍ വിവിധ ഏജന്‍സികള്‍ നല്‍കുന്നുണ്ടുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ (യുജിസി) നിരവധി സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഒറ്റപ്പെണ്‍കുട്ടികള്‍ക്കായി നല്‍കുന്ന സ്കോളര്‍ഷിപ്പ്. ആര്‍ക്ക് അപേക്ഷിക്കാം? അംഗീകൃത യൂണിവേഴ്സിറ്റികളില്‍ മാസ്റ്റര്‍ ബിരുദത്തിന് പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. നോണ്‍ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്നവരാകണം. വീട്ടിലെ ഒറ്റക്കുട്ടിയായിരിക്കണം. റെഗുലര്‍

ഓവർസീസ് സ്കോളർഷിപ്പ്; ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ധനസഹായം, വിശദാംശങ്ങള്‍ ചുവടെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പി.ജി/പി.എച്ച്.ഡി) കോഴ്‌സുകൾക്ക് മാത്രം) നടത്താനുള്ള അവസരം ഒരുക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക

error: Content is protected !!