Tag: SCAM

Total 2 Posts

എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ്; വ്യാജ സന്ദേശത്തിൽ കുടുങ്ങരുതെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥികൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമാണെന്നും സൈബർ തട്ടിപ്പിൽ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ മുന്നറിയിപ്പ്. ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജസന്ദേശത്തെക്കുറിച്ച് മന്ത്രി മുന്നറിയിപ്പ് നല്‍കിയത്‌. എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരു വിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് ഒരു

മണിയൂരിലെ സമ്പാദ്യപദ്ധതി തട്ടിപ്പ്; ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു

പയ്യോളി: തപാല്‍വകുപ്പിന്റെ കീഴിലുള്ള സമ്പാദ്യപദ്ധതിയായ ആര്‍.ഡി നിക്ഷേപത്തിന്റെ മറവില്‍ മണിയൂരില്‍ അരക്കോടിയലധികം രൂപ തട്ടിയ സംഭവത്തില്‍ ഇരയാക്കപ്പെട്ടവര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി തട്ടിപ്പിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എളമ്പിലാട് പുതുക്കോട്ട് ഏജന്റ് ശാന്തയാണ് ആരോപണവിധേയ. നൂറിലധികം പേര്‍ അംഗങ്ങളായ കമ്മിറ്റിയുടെ ചെയര്‍മാനായി എസ്.ആര്‍. ഖാനെയും കണ്‍വീനറായി മനൂപ്

error: Content is protected !!