Tag: say no to drugs

Total 4 Posts

‘വേണ്ട നമുക്ക് ലഹരി, ഒന്നിച്ച് കൈകോര്‍ത്ത് നാട്’, ലോക ലഹരി വിരുദ്ധദിനത്തില്‍ വടകരയിലെ സ്‌ക്കൂളുകളില്‍ വിപുലമായ പരിപാടികള്‍*

വടകര: ലോക ലഹരി വിരുദ്ധദിനത്തില്‍ വടകരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പിഎംശ്രീ സ്കൂൾ ജവഹർ നവോദയ വിദ്യാലയത്തില്‍ വാക്യ രചന മത്സരം, ലഹരി ബോധവൽക്കരണ ക്ലാസ്, റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. ആധുനിക സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന മയക്കു മരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം

ലഹരിക്കെതിരെ കുഞ്ഞൊപ്പ്; ലോക ലഹരി വിരുദ്ധ ദിനത്തില്‍ മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ വിപുലമായ പരിപാടികള്‍

മണിയൂർ: ലോക ലഹരി വിരുദ്ധ ദിനത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ച്‌ മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌ക്കൂള്‍. സ്റ്റുഡന്റ്‌ പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ നടന്ന ‘ലഹരിക്കെതിരെ കുഞ്ഞൊപ്പ്’ പരിപാടി മണ്ണ് കൊണ്ട് ചിത്രം വരച്ച് യു ആർ എഫ് വേൾഡ് ഫോറം ലോക റെക്കോർഡിന് ഉടമയായ രവീന്ദ്രനാഥ്‌ പി.ടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ രാജീവൻ

‘സേ നോ ടു ഡ്ര​ഗ്സ്’; പേരാമ്പ്രയിൽ ലഹരിവിരുദ്ധ കുട്ടിച്ചങ്ങല തീർത്ത് വിദ്യാർത്ഥികൾ

  പേരാമ്പ്ര: സർക്കാരിൻ്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പേരാമ്പ്ര എ.യു.പി. സ്കൂളിൽ കുട്ടിച്ചങ്ങല സംഘടിപ്പിച്ചു. എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും ഉൾപ്പെടെ ആയിരത്തോളം പേർ ചങ്ങലയിൽ അണിനിരന്നു. സേ നോ ടു ഡ്ര​ഗ്സ് എന്നെഴുതിയ കളങ്ങളിൽ കുട്ടികൾ അണിനിരന്നത് വേറിട്ട കാഴ്ചയായി. വാർഡ് മെമ്പർ ജോന.പി പരിപാടി

‘ലഹരി വസ്തുക്കളോട് നോ പറയാം’ മേപ്പയൂരിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്

മേപ്പയ്യൂർ: വനിതാ ശിശു വികസന വകുപ്പിന്റെയും മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ ജാഗ്രത സമിതിയുടെയും നേതൃത്വത്തിൽ ജാഗ്രതാ സമിതി അംഗങ്ങൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രധാനാധ്യാപകൻ കെ.നിഷിത്ത് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര സിവിൽ പോലീസ് ഓഫീസർ ജമീല

error: Content is protected !!