Tag: save buffalo

Total 1 Posts

ചേനോളിയില്‍ ഒരു രാത്രി മുഴുവന്‍ കനാലില്‍ കുടുങ്ങി പോത്തിന്‍ കുട്ടി; രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന

ചേനോളി: ചേനോളിയില്‍ ഒരു രാത്രി മുഴുവന്‍ കനാലില്‍ കുടുങ്ങിയ പോത്തിന്‍ കുട്ടിയെ രക്ഷപ്പെടുത്തി. ചേനോളിയിലെ വലിയ നമ്പ്രത്ത് മീത്തല്‍ ജാഫറിന്റെ പോത്തിന്‍ കുട്ടിയാണ് പേരാമ്പ്ര അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകീട്ട് പുല്ല് മേയുന്നതിനിടെ പോത്തിന്‍ കുട്ടി ചേനോളി ചാലില്‍ താഴെ മെയിന്‍ കനാലിലേക്ക് വീഴുകയായിരുന്നു. ജാഫര്‍ വളരെ നേരം ശ്രമിച്ചിട്ടും പുറത്തെത്തിക്കാന്‍ സാധിച്ചില്ല. ഇതിനെത്തുടര്‍ന്ന്

error: Content is protected !!