Tag: saranya sasi actor

Total 1 Posts

തിരിച്ചടികളിലും തളരാത്ത ശരണ്യയുടെ പോരാട്ട ജീവിതം; സ്‌നേഹസീമയില്‍ താമസിച്ച് കൊതിതീരും മുന്‍പേ മടക്കം, ശരണ്യക്ക് മലയാളികളുടെ യാത്രാമംഗളം

നാടന്‍ വേഷങ്ങളില്‍ ശാലീന സുന്ദരിയായാണ് ശരണ്യ പലപ്പോഴും സീരിയലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഒരുകാലത്ത് മിനിസ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മു്‌നനില്‍ വില്ലത്തിയായും ശരണ്യ നിറഞ്ഞു നിന്നിട്ടുണ്ട്. 2012ല്‍ സിനിമലോകത്ത് നിറഞ്ഞ് നില്‍ക്കുമ്പോഴാണ് തലവേദനയുടെ രൂപത്തില്‍ ശരണ്യയെ ട്യൂമര്‍ കീഴ്‌പ്പെടുത്തുന്നത്. ഒട്ടേറെ തവണ മരണത്തെ മുന്നിൽ കണ്ടിട്ടുണ്ട് ശരണ്യ. ഇനിയൊരു തിരിച്ചു വരവില്ലെന്നുറപ്പിച്ച നിമിഷങ്ങളെ കീഴടക്കി പുഞ്ചിരിയോടെ ആശുപത്രി വിട്ടിറങ്ങിയിട്ടുമുണ്ട്. മാസങ്ങൾക്ക്

error: Content is protected !!