Tag: saranya sasi

Total 1 Posts

ഇനിയവള്‍ ഉണരില്ല, ചിരിക്കില്ല; വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയായി; കാന്‍സറിനോട് പൊരുതിയ നടി ശരണ്യ ശശി അന്തരിച്ചു

കണ്ണൂര്‍: കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിഞ്ഞ നടി ശരണ്യ ശശി അന്തരിച്ചു. അല്‍പ്പം മുന്‍പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വര്‍ഷങ്ങളായി ജീവിതത്തില്‍ ഒരു പോരാളിയുടെ വേഷമാണ് നടി ശരണ്യ ശശിയ്ക്ക്. ഇടയ്ക്കിടെ ജീവിതത്തിന്റെ നിറങ്ങള്‍ കെടുത്താന്‍ എത്തുന്ന കാന്‍സറിനെ ഓരോ തവണയും പൊരുതി തോല്‍പ്പിച്ചിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യയെ നിരവധി തവണയാണ് ശസ്ത്രക്രിയയ്ക്ക്

error: Content is protected !!