Tag: Sanju samson

Total 2 Posts

ക്രീസില്‍ ബാറ്റ് കൊണ്ട് തല്ലുമാല, ബീച്ചിലെത്തിയാല്‍ കുറുമ്പന്‍ ചേട്ടന്‍; കോഴിക്കോട് ബീച്ചില്‍ കളിപ്പാട്ടങ്ങളുമായി കളിക്കുന്ന സഞ്ജു സാംസന്റെ വീഡിയോ വൈറല്‍

കോഴിക്കോട്: ആക്ഷന്‍ പറഞ്ഞു കഴിയുമ്പോഴേക്കും ചുവന്ന കൊമ്പുകളും മഴവില്‍ വാളുമായി ചാടി വീഴുന്ന സഞ്ജു സാംസണ്‍, തന്റെ ‘ഹിറ്റ് ചിരി’യുമായി ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്ത് പ്രശസ്ത സംവിധായകന്‍ ബേസില്‍ ജോസഫ്. കോഴിക്കോട് ബീച്ചിലെത്തി രസകരമായ നിമിഷങ്ങള്‍ പങ്കു വെയ്ക്കുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. സംവിധായകനും നടനുമായ ബേസില്‍ ജോസഫിനൊപ്പം ആണ് താരം

വിജയാഘോഷം തീരും മുമ്പേ മലയാളി ക്രിക്കറ്റ് താരം സഞ്ജുവിന് തിരിച്ചടി; വന്‍തുക പിഴ ചുമത്തി ബി.സി.സി.ഐ

അബുദാബി: കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണിന് വന്‍തുക പിഴ ചുമത്തി ബി.സി.സി.ഐ. 12 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴ ചുമത്തിയിരിക്കുന്നത്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് നടപടി.ബുധനാഴ്ച നടന്ന ആവേശകരമായ മത്സരത്തില്‍ രണ്ട് റണ്‍സിന് രാജസ്ഥാന്‍, പഞ്ചാബിനെ തോല്‍പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍

error: Content is protected !!