Tag: sandal

Total 2 Posts

കാറിൽ വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ച് ചന്ദനം കടത്താൻ ശ്രമം; മലാപ്പറമ്പിൽ 40 കിലോഗ്രാം വരുന്ന ചന്ദനമുട്ടികൾ പിടികൂടി

കോഴിക്കോട്: മലാപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിന് മുൻവശത്ത് വെച്ച് വാട്ടർ അതോറിറ്റി വാടകക്കെടുത്ത് ഓടിക്കുന്ന കാറിൽ നിന്നും ചന്ദനമുട്ടികൾ പിടികൂടി. വാഹനത്തിൽ വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ചാണ് ചന്ദനം കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ഇന്റലിജൻസ് സെൽ, കോഴിക്കോട് ഫ്‌ലയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസറും സ്റ്റാഫും ചേർന്ന് നടത്തിയ തിരച്ചിലിൽ 40 കിലോഗ്രാം

പാലക്കാട് വന്‍ ചന്ദന വേട്ട; പിടികൂടിയത് ആയിരത്തി ഒരുന്നൂറ് കിലോ ചന്ദനം, രണ്ട് പേര്‍ പിടിയില്‍

പാലക്കാട്: പാലക്കാട് വൻ ചന്ദന വേട്ട. 1100 കിലോ ചന്ദനം വനം വകുപ്പ് വിജിലൻസ് പിടി കൂടി. മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനമാണ് പിടികൂടിയതെന്ന് വനം വകുപ്പ് പറഞ്ഞു. ചന്ദനം കടത്താൻ ഉപയോ​ഗിച്ച ലോറിയിൽ ഉണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി അബ്ദുൽ സലാം, കൊണ്ടോട്ടി സ്വദേശി അനസ് എന്നിവരെ അറസ്റ്റ് ചെയ്തു. ലോറിയിൽ രഹസ്യ

error: Content is protected !!