Tag: salutation of teachers

Total 1 Posts

ഗുരുവന്ദനം; ചക്കിട്ടപ്പാറ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നും വിരമിച്ച അധ്യാപകര്‍ക്ക് ആദരവും യാത്രയയപ്പും നല്‍കി

ചക്കിട്ടപ്പാറ: വിരമിച്ച അധ്യാപകര്‍ക്ക് യാത്രയയപ്പു നല്‍കി. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നും ഈ വര്‍ഷം വിരമിച്ച അധ്യാപകര്‍ക്കായാണ് യാത്രയയപ്പും ആദരവും ഒരുക്കിയത്. പഞ്ചായത്ത് പരിധിയില്‍പ്പെട്ട വിവിധ വിദ്യാലയങ്ങളില്‍ നിന്നും വിരമിച്ച അധ്യാപകരായ എസ് സുന്ദര്‍ രാജ്, ജോസഫ് തോമസ്, കെ.സി ശിവദാസന്‍, ഒ.സി ഏലിയാമ്മ, ഒ.സി ജോര്‍ജ്, ഒ.എം

error: Content is protected !!