Tag: salut guard
Total 1 Posts
‘പണം നഷ്ടപ്പെട്ട മകളെ കണ്ടപ്പോൾ ഞാൻ എന്റെ മകളെത്തന്നെയാണ് ഓർത്തത്, പണം നൽകിയത് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെയല്ല’, മനസ്സിൽ സന്തോഷവും കണ്ണിൽ ഈറനണിയിക്കുന്നതുമായിരുന്നു ആ വാക്കുകൾ; പണം നഷ്ടപ്പെട്ട് വിഷമിച്ചിരുന്ന മകൾക്ക് പണം നൽകി സഹായിച്ച പേരാമ്പ്രയിലെ ഹോംഗാർഡ് സുരേഷ് ബാബുവുമായുള്ള അനുഭവം പങ്കുവെച്ച് ബാപ്പ
പേരാമ്പ്ര: നല്ല വ്യക്തിത്വങ്ങള്‍ ഇന്നും നമുക്കിടയിലുണ്ട്. അവര്‍ അത്യവശ്യ സമയങ്ങളില്‍ നമുക്ക് സഹായവുമായി എത്തും. വിദേശത്ത് ജോലി ചെയ്യുന്ന നൊച്ചാട് സ്വദേശി ഷാനവാസും അത്തരത്തിലൊരാളെ പരിചയപ്പെട്ട സന്തോഷത്തിലാണ്. പേരാമ്പ്ര ട്രാഫിക്ക് സ്റ്റേഷനിലെ ഹോംഗാര്‍ഡിനെക്കുറിച്ചാണ് അദ്ദേഹം പേരാമ്പ്ര ന്യൂസുമായി സംസാരിച്ചത്. തന്റെ മകളുടെ ഒരു പരീക്ഷയുടെ ഫീസടക്കാനായാണ് കഴിഞ്ഞ ദിവസം കുടുംബം പേരാമ്പ്രയിലെത്തിയത്. എന്നാല്‍ ബസ്സില്‍ വച്ച്