Tag: Sai Prasad Chithrakudam

Total 1 Posts

ചിത്രകാരൻ സായിപ്രസാദിന് അവാർഡ്

പി.എസ്.കുമാർ കൊയിലാണ്ടി കൊയിലാണ്ടി: ഉത്തര്‍പ്രദേശിലെ കലാരത്‌നം ഫൗണ്ടേഷന്‍ ഓഫ് ആര്‍ട്ട് സൊസൈറ്റി അഖിലേന്ത്യാ തലത്തില്‍ നടത്തിയ ടോപ്ണ്‍ ടെന്‍ലൈന്‍ ആര്‍ട്ട് എക്‌സിബിഷനില്‍ കേരളത്തില്‍ നിന്നുള്ള സായി പ്രസാദ് ചിത്രകൂടം ഒന്നാം സമ്മാനം കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്നുള്ള ചിത്രകാരനാണ് സായിപ്രസാദ് ചിത്രകൂടം. പ്രശസ്ത ചിത്രകാരനും ശില്പിയുമായ എം. വി ദേവന്‍, ജി. രാജേന്ദ്രന്‍, എന്നിവരില്‍

error: Content is protected !!