Tag: sahachari award

Total 1 Posts

സഹജീവി സ്നേഹത്തിനുള്ള സമ്മാനം; ഭിന്നശേഷി ക്ഷേമ മേഖലയിൽ മികച്ച സേവനം കാഴ്ച വെച്ച നാഷണൽ സർവീസ് സ്കീമിനുള്ള സാമൂഹ്യ നീതി വകുപ്പിന്റെ ‘സഹചാരി’ അവാർഡ് സ്വന്തമാക്കി അരിക്കുളം കെ.പി.എം.എസ്എം. ഹയർ സെക്കണ്ടറി സ്കൂൾ

അരിക്കുളം: അവാര്‍ഡ് തിളക്കത്തില്‍ അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ. സാമൂഹ്യ നീതി വകുപ്പിന്റെ സഹചാരി അവാർഡാണ് സ്കൂളിലെ എൻ.എസ്എ.സിനെ തേടിയെത്തിയത്. ഭിന്നശേഷി ക്ഷേമ മേഖലയിൽ മികച്ച സേവനം കാഴ്ച വെച്ച നാഷണൽ സർവീസ് സ്കീമിനുള്ളതാണ് ഈ അവാർഡ്. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും സമഗ്ര വികസനത്തിനുമായി ധാരാളം മാതൃകാ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയത് പരിഗണിച്ചാണ് അവാര്‍ഡ്. ലോക

error: Content is protected !!