Tag: Sachindev MLA

Total 4 Posts

ആര്‍ഭാടങ്ങളൊന്നുമില്ല, ചടങ്ങുകള്‍ ലളിതം: മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ സച്ചിന്‍ദേവും വിവാഹിതരായി

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ.സച്ചിന്‍ ദേവും വിവാഹിതരായി. രാവിലെ 11 മണിക്ക് തിരുവനന്തപുരം എ.കെ.ജി ഹാളില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും പരസ്പരം ഹാരം അണിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. സി.പി.എം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രന്‍. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിന്‍

കായണ്ണ പഞ്ചായത്ത് ഏഴാം വാർഡിൽ കേളിക്കാം വയൽ സാംസ്കാരിക നിലയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം

പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് ഏഴാം വാർഡിൽ കേളിക്കാം വയൽ സാംസ്കാരിക നിലയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ബാലുശ്ശേരി എം.എൽ.എ കെ.എം.സച്ചിൻദേവ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശശി അധ്യക്ഷനായി. വാർഡ് അംഗം ജയപ്രകാശ് കായണ്ണ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി മനോജ് കെ.ടി, കെ.കെ.നാരായണൻ, പി.കെ.ഷിജു, ഗാന കെ.സി, ബിജി സുനിൽകുമാർ, എ.ഇ.നീന, സി.പ്രകാശൻ, എൻ.ചന്ദ്രൻ, എ.സി.ബാലകൃഷണൻ, ഗോപി

‘എം.എൽ.എ. നിങ്ങളോടൊപ്പം’ പരിപാടിക്ക് തുടക്കമായി; ആദ്യ ദിനം എത്തിയത് 117 പരാതികള്‍

ബാലുശ്ശേരി : നിയോജകമണ്ഡലത്തിലെ ആളുകളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിന് കെ.എം. സച്ചിൻദേവ് എം.എൽ.എ.യുടെ നേതൃത്വത്വത്തിൽ നടത്തുന്ന ‘എം.എൽ.എ. നിങ്ങളോടൊപ്പം’ പരിപാടിക്ക് തുടക്കമായി. കോട്ടൂർ പഞ്ചായത്തിലാണ് ആദ്യപരിപാടി നടന്നത്. കൂട്ടാലിട സാംസ്കാരികനിലയത്തിൽ രാവിലെ 11 മുതൽ ഒരുമണിവരെ പരാതികൾ പരിഗണിച്ചു. വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ ആളുകൾക്കായി പഞ്ചായത്ത് ഹാളിലും പരാതികൾ പരിഗണിച്ചു. വാഹനാപകടത്തിൽ നട്ടെല്ലിന്

കക്കയത്ത് മുളങ്കാടുകൾ മനോഹരമാക്കുന്ന പദ്ധതിക്ക് പുത്തനുണർവ്; സച്ചിൻദേവ് എം.എൽ.എ സ്ഥലം സന്ദർശിച്ചു

കൂരാച്ചുണ്ട്: വിനോദസഞ്ചാരവികസനം ലക്ഷ്യമിട്ട് കക്കയം പഞ്ചവടി മേഖലയിൽ എട്ടേക്കർ മുളങ്കാടുകളിൽ നടപ്പാക്കുന്ന ഇല്ലിത്തോട്ടം ടൂറിസം പദ്ധതിക്ക് പുതുജീവൻ. ഉത്തരവാദിത്വ ടൂറിസത്തിന്റെ സാധ്യതകൾ പരിഗണിക്കുന്നതിന്റെ ഭാഗമായി എം.എൽ.എ. സച്ചിൻദേവ് സ്ഥലം സന്ദർശിച്ചു. മുളകൊണ്ടുള്ള ചെറുനിർമിതികൾ ഇല്ലിത്തോട്ടത്തെ കൂടുതൽ മനോഹരമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. റെസ്റ്റോറന്റ്, വർക്ക്‌ഷോപ്പ്, നടപ്പാതകൾ, ക്രാഫ്റ്റ് ഷോപ്പ്, ശൗചാലയം, ഇരിപ്പിടങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് മുളങ്കാടുകൾ വിനോദസഞ്ചാരയോഗ്യമാക്കാനുള്ള

error: Content is protected !!