Tag: sachin dev mla

Total 1 Posts

ഇന്ന് മഴ പെയ്യുമോ? ഇനി കുട്ടികളോട് ചോദിക്കാം; സ്കൂളുകളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ജില്ലാ തല ഉദ്ഘാടനം കായണ്ണയില്‍ മന്ത്രി വി.ശിവന്‍ കുട്ടി നിര്‍വഹിച്ചു

കായണ്ണ: സ്കൂളുകളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിര്‍വ്വഹിച്ചു. കായണ്ണ ​ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങില്‍ കെ.എം സച്ചിൻ​ദേവ് എം.എൽ.എ. അധ്യക്ഷനായി. പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിലയങ്ങൾ എന്നത് ഏറെ നൂതനമായ ആശയമാണെന്ന് ഉദ്ഘാടനെ ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. കേരളത്തിലെ ഇരുന്നൂറ്റി നാൽപത് പൊതുവിദ്യാലയങ്ങളിൽ കാലവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ

error: Content is protected !!